തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍ പ്രവേശനോത്സവം
മാനേജ്മെന്റിന്റെയും, P T A യുടെയും, നാട്ടുകാരുടെയും
സഹകരണത്താല്‍ വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.
നവാഗതരായ നൂറോളം കുട്ടികളെ ബാന്റ് മേളത്തിന്റെയും,
ചെണ്ടയുടെയും അകമ്പടിയോടെ, സ്കൂള്‍ മാനേജര്‍ അസി.
മാനേജര്‍, ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, P T A അംഗങ്ങള്‍
എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു.
സ്കൂള്‍ മാനേജര്‍ വെരി. റവ .ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കലും,
അസി.മാനേജര്‍ റവ.ഫാ.തോമസ് വാളിപ്ലാക്കലും ചേര്‍ന്ന്
പ്രാര്‍ത്ഥന ശുശ്രൂഷ നടത്തി. തുടര്‍ന്ന് മാനേജര്‍, ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു.
നവാഗതര്‍ക്ക് ഹെഡ്മാസ്റ്ററും, അധ്യാപകരും അക്ഷരദീപം
പകര്‍ന്നു നല്‍കി
പ്രവേശനോത്സവ ഗാനാലാപനത്തിനു ശേഷം
കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും, സമ്മാനങ്ങളും
വിതരണം ചെയ്തു.
ലഡു വിതരണത്തിനു ശേഷം കുട്ടികള്‍
സ്വന്തം ക്ലാസുകളിലേയ്ക്കും തുടര്‍ന്നു വീടുകളിലേയ്ക്കും....

നന്ദി/ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഗീതമ്മ എം വി |
No comments:
Post a Comment