തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സി ഏര്‍പ്പെടുത്തിയ മതബോധന, സന്മാര്‍ഗശാസ്ത്ര,
അക്കാദമിക് സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ പങ്കെടുത്ത 76
കുട്ടികളില്‍ 53 പേര്‍ ഗോള്‍ഡ് മെഡലുകളും 23 പേര്‍
സില്‍വര്‍ മെഡലുകളും നേടി. ഉന്നതവിജയം
കരസ്ഥമാക്കി സ്കൂളിന്റെ യശസുയര്‍ത്തിയ
കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ .......

No comments:
Post a Comment