തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ബ്ലോഗിലെ
ഇരുനൂറാമത്തെ പോസ്റ്റില്‍ ഏറെ അഭിമാനത്തോടെ,
സന്തോഷത്തോടെ ഞങ്ങള്‍ പങ്കുവയ്ക്കുന്നു....
തലശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍
ഏജന്‍സിയുടെ എല്‍.പി വിഭാഗം 'ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്'
ഒന്നാം സ്ഥാനം തോമാപുരം എല്‍.പി.സ്കൂളിന്....
ഈ മികച്ച വിജയം കൈവരിക്കാന്‍ ഞങ്ങളെ
തെരഞ്ഞെടുത്ത ജഗദീശ്വരന് നന്ദി......
സഹകരിച്ച ഏവര്‍ക്കും നന്ദി.....

No comments:
Post a Comment