സെന്റ് തോമസ് എല്‍.പി.സ്കൂള്‍ നല്ലപാഠം ക്ലബിന്റെ
ആഭിമുഖ്യത്തില്‍ സ്കൂള്‍ മുറ്റത്ത് ഔഷധതോട്ടം ആരംഭിച്ചു.
നല്ലപാഠം കോഡിനേറ്റന്മാരായ ശ്രീമതി ജെസി ജോര്‍ജ്,
ശ്രീമതി ജിബി സെബാസ്റ്റ്യന്‍,ശ്രീമതി ലൈലമ്മ കെ.സി
നല്ലപാഠം ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം വഹിച്ചു.
No comments:
Post a Comment