അകാലത്തില്‍ പൊലിഞ്ഞ മുഹമ്മദ് ഫഹദിന്
പ്രാര്‍ത്ഥനാഞ്ജലികള്‍
ആരും ഇനിയൊരിക്കലും ഇത്തരം ക്രൂരതകള്‍ ആരോടും
ആവര്‍ത്തിക്കാതിരിക്കട്ടെ
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ നല്ലപാഠം
ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചിറ്റാരിക്കാല്‍ ടൗണിലൂടെ
വിദ്യാര്‍ഥികള്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തിയപ്പോള്‍.
No comments:
Post a Comment