തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളിന്റെയും പ്രീ-പ്രൈമറി
സ്കൂളിന്റെയും വാര്‍ഷികാഘോഷം ശ്രീ.ടി.ജെ.ജേക്കബ്
(ഡി.ഐ.ജി ഓഫ് പോലീസ് C.R.P.F പെരിങ്ങോം)
ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അതോടൊപ്പം
ഈ വര്‍ഷത്തെ 'പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ
നേര്‍കാഴ്ച' സ്ലൈഡ് ഷോ പ്രദര്‍ശനവും നടന്നു.
പൊതുസമ്മേളനത്തില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആനിയമ്മ സിറിയക്
നന്ദിപറഞ്ഞു.
സ്കൂളിന്റെയും വാര്‍ഷികാഘോഷം ശ്രീ.ടി.ജെ.ജേക്കബ്
(ഡി.ഐ.ജി ഓഫ് പോലീസ് C.R.P.F പെരിങ്ങോം)
ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ റവ ഫാദര്‍ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ.ജോസഫ് കെ.എ സ്വാഗതം പറഞ്ഞു.
സ്വാഗതം |
ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ്
കുത്തിയതോട്ടില്‍, സ്കൂള്‍ ലീഡര്‍ എഡ്വിന്‍ റോയിച്ചന്‍,
പ്രീ-പ്രൈമറി പ്രതിനിധി ജോണ്‍സ് എല്‍സ്
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഈ സ്കൂളിലെ മുന്‍ അധ്യാപകരായിരുന്ന ശ്രീ മാധവന്‍
മാസ്റ്റര്‍ & ശ്രീമതി പത്മാവതി ടീച്ചര്‍ മെമ്മോറിയല്‍
എന്‍ഡോവ്മെന്റ് സ്വീകരണം സ്കള്‍ അസിസ്റ്റന്റ്
മാനേജര്‍ റവ ഫാദര്‍ പീറ്റര്‍ കൊച്ചുവീട്ടില്‍ നിര്‍വഹിച്ചു.
വിവിധ മത്സര പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള
സമ്മാനങ്ങള്‍ ചിറ്റാരിക്കാല്‍ B P O ശ്രീ സണ്ണി പി.കെ
വിതരണം ചെയ്തു.
ശ്രീമതി ബെറ്റ്സി ജോസഫ് 2014-15 വര്‍ഷത്തെ സ്കൂള്‍പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അതോടൊപ്പം
ഈ വര്‍ഷത്തെ 'പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ
നേര്‍കാഴ്ച' സ്ലൈഡ് ഷോ പ്രദര്‍ശനവും നടന്നു.
പൊതുസമ്മേളനത്തില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആനിയമ്മ സിറിയക്
നന്ദിപറഞ്ഞു.
പൊതുസമ്മേളനത്തിന് ശേഷം നഴ്സറി- പ്രൈമറികുട്ടികളുടെ
കലാപരിപാടിയും, സൂര്യസിംഗര്‍ ഫെയിം കുമാരി ടെസ്ലിന്‍
സാജുവിന്റെ ഗാനമേളയും, കരാട്ടെ പരിശീലിക്കുന്ന
കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
No comments:
Post a Comment