തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂളിന്റെയും
പ്രീപ്രൈമറി സ്കൂളിന്റെയും വാര്‍ഷികാഘോഷത്തിന്റെ
മുന്നോടിയായി രക്ഷിതാക്കളുടെ യോഗം സ്കൂള്‍
അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ പീറ്റര്‍ കൊച്ചുവീട്ടില്‍
ഉദ്ഘാടനം ചെയ്തു.എല്‍.പി.സ്കൂള്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ ജമിനി അമ്പലത്തുങ്കല്‍ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ രക്ഷിതാക്കളെ സ്വാഗതം ചെയ്ത്
വാര്‍ഷികാഘോഷ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
തുടര്‍ന്ന് 2014-15 വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച
സ്ലൈഡ് ഷോ പ്രദര്‍ശനം നടന്നു. ഈ സ്കൂളില്‍ നടന്ന വേറിട്ട
പ്രര്‍ത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മനസിലാക്കാന്‍ ഇത്
സഹായകരമായി.
പ്രീപ്രൈമറി സ്കൂളിന്റെയും വാര്‍ഷികാഘോഷത്തിന്റെ
മുന്നോടിയായി രക്ഷിതാക്കളുടെ യോഗം സ്കൂള്‍
അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ പീറ്റര്‍ കൊച്ചുവീട്ടില്‍
ഉദ്ഘാടനം ചെയ്തു.എല്‍.പി.സ്കൂള്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ ജമിനി അമ്പലത്തുങ്കല്‍ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ രക്ഷിതാക്കളെ സ്വാഗതം ചെയ്ത്
വാര്‍ഷികാഘോഷ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സദസ് |
സ്വാഗതം |
ഉദ്ഘാടനം |
സ്ലൈഡ് ഷോ പ്രദര്‍ശനം നടന്നു. ഈ സ്കൂളില്‍ നടന്ന വേറിട്ട
പ്രര്‍ത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മനസിലാക്കാന്‍ ഇത്
സഹായകരമായി.
No comments:
Post a Comment