തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍
ഏജന്‍സി ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്
തോമാപുരം സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, പി.ടി.എ
പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്
മാര്‍ ജോര്‍ജ് ഞെരളക്കാട്ടില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു.
No comments:
Post a Comment