മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഗണിതപഠനം
എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെട്രിക് മേളയുടെ
സ്കൂള്‍തല ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീ.ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാടനം
ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ. എ ചടങ്ങില്‍
അധ്യക്ഷം വഹിച്ചു.
മൂന്നാം ക്ലാസില്‍ ബാഡ്ജ് നിര്‍മ്മാണം,വെള്ളത്തിന്റെ അളവ് കണ്ടെത്തെല്‍
എന്നീ പ്രവര്‍ത്തനങ്ങളും നാലാം ക്ലാസില്‍ ബാഡ്ജ് നിര്‍മ്മാണം, ഭാരം
കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങളും ആണ് സംഘടിപ്പിച്ചത്. കുട്ടികള്‍
വളരെയധികം താല്‍പര്യത്തോടെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ആനിയമ്മ സിറിയക്,ശ്രീമതി ജെസി
ജോര്‍ജ്, ശ്രീമതി ലൈലമ്മ കെ സി, S R G കണ്‍വീനര്‍ ശ്രീമതി ഗീതമ്മ
എം.വി B R C ട്രെയിനര്‍ ശ്രീമതി ഷെര്‍ളി സിറിയക് എന്നീവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

ബെറ്റ്സി ടീച്ചര്‍ കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. |
No comments:
Post a Comment