ചിറ്റാരിക്കല്‍ സി ഡി എ ഫുട്ബോള്‍ ടീം അംഗങ്ങളും ഈ സ്കൂളിലെ
വിദ്യാര്‍ത്ഥികളുമായ അഭിനന്ദ്,ആല്‍ബര്‍ട്ട്,ശരത്, അമൃതേഷ് എന്നീ
കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു. മാഹിയില്‍ നടന്ന
സെപ്റ്റ് (SEPT) സോണല്‍ ഫുട്ബോള്‍ ടൂര്ണമെന്റില്‍ 10 വയസില്‍
താഴെയുള്ളവരുടെ വിഭാഗത്തില്‍ ചിറ്റാരിക്കാല്‍ CDA ഫുട്ബോള്‍
അക്കാദമി ടീം റണ്ണര്‍അപ് ആയി.

No comments:
Post a Comment