കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനമായ ഇന്ന്
തോമാപുരം സെന്റ് തോമസ് എല്.പി.സ്കൂള് വര്ണ്ണാഭമായ ചടങ്ങുകളോടെ ശിശുദിനം
ആഘോഷിച്ചു.അസംബ്ലിയോടെ ചടങ്ങുകള് ആരംഭിച്ചു.പിന്നീട് പി.ടി.എ,മാനേജ്മെന്റ്,എന്നിവയുടെ
സഹകരണത്തോടെ വര്ണ്ണശബളമായ ശിശുദിനറാലി, പൊതുമീറ്റിംഗ്,സാക്ഷരം
സാഹിത്യസമാജം എന്നീ പരിപാടികളുണ്ടായിരുന്നു.കുട്ടികളുടെ ചാച്ചാജി മാസ്റ്റര്
നിര്മല് മുരളിയുടെ അധ്യക്ഷതയില് ചേര്ന്ന പൊതുമീറ്റിംഗ് സ്കൂള് അസി.മാനേജര്
റവ.ഫാദര്.ലൂക്കോസ് മറ്റപ്പള്ളി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികള്
ചടങ്ങിന് മാറ്റ് കൂട്ടി.

സദസ് |
No comments:
Post a Comment