കുട്ടികള്ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്‍മുറിയില്
ഒന്നാം പാദമൂല്ല്യനിര്ണ്ണയ വിലയിരുത്തലിനായി രക്ഷിതാക്കളും,
അധ്യാപകരും,കുട്ടികളും ഒത്തുചേര്ന്നു. എല്ലാ ക്ലാസുകളിലും
ഒരേ സമയം നടന്ന യോഗത്തില് ഭൂരിഭാഗം രക്ഷിതാക്കളും
പങ്കെടുത്തുവെന്നത്,കുട്ടികളുടെ കാര്യത്തില് രക്ഷിതാക്കളുടെ
താല്പര്യം വര്ദ്ധിച്ചു എന്നതിന് തെളിവായി. കുട്ടികളുടെ പഠന
നിലവാരം, സാക്ഷരം വിലയിരുത്തല്, വിവിധ മേളകള്, കുട്ടികളുടെ
പോര്ട്ട് പോളിയോ പരിചയപ്പെടല്, നിര്ദേശങ്ങള് തുടങ്ങിയ ധാരാളം
കാര്യങ്ങള് യോഗത്തില് ചര്ച്ച ചെയ്തു.

No comments:
Post a Comment