ടാലന്റ് ലാബ് ഉദ്ഘാടനം
കുട്ടികളില്‍ അന്തര്‍ലീനമായ സവിശേഷ കഴിവുകള്‍ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെണ്ടപരിശീലനക്ലാസ്
ഉദ്ഘാടനം ശ്രീ ബൈജു മണ്ണാട്ടിക്കവല നിര്‍വഹിക്കുന്നു.
മറ്റ് ക്ലാസുകള്‍
MUSIC Sri Kumaran
DANCE - Sri Sunny Mathew
DRAWING Sri Vinod Ambalathara
No comments:
Post a Comment