NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday 16 February 2018

പാര്‍ക്ക് ഉദ്ഘാടനവും ഗ്രോട്ടോ വെഞ്ചരിപ്പും

 തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച
പാര്‍ക്കിന്റെ ഉദ്ഘാടനവും ഗ്രോട്ടോയുടെ വെഞ്ചരിപ്പും മാര്‍ ജോര്‍ജ് വലിയമറ്റം
 -ആര്‍ച്ച്  ബിഷപ്പ് എമിരറ്റസ് തലശ്ശേരി അതിരൂപത- നിര്‍വഹിച്ചു.





















No comments:

Post a Comment