രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചരമദിനാചരണത്തിന്റെ
ഭാഗമായി തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
കബ് , ബുള്‍ ബുള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സര്‍വമത
പ്രാര്‍ത്ഥന നടത്തി.കബ് മാസ്റ്റര്‍ ശ്രീമതി ആന്‍സി പി മാത്യുവും,
ബുള്‍ ബുള്‍ ക്യാപ്റ്റന്‍ ശ്രീമതി ബെറ്റ്സി ജോസഫും പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിജ്ഞ

No comments:
Post a Comment