NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Sunday, 2 December 2018

അഭിനന്ദനങ്ങള്‍

അക്ഷരമുറ്റം ക്വിസ് സബ് ജില്ല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ
അലക്സ് ജെയിംസിന് അഭിനന്ദനങ്ങള്‍

Tuesday, 20 November 2018

അഭിനന്ദനങ്ങള്‍

തലശേരി കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി
സംഘടിപ്പിച്ച പി ടി ചാക്കോ സദ്ഗമയ പ്രസംഗ മത്സരത്തില്‍
ഒന്നാം സ്ഥാനം ജോണ്‍സ് എല്‍സ് ടോമിന്.......


Monday, 19 November 2018

ബോധവല്‍ക്കരണ ക്ലാസ്

മാതൃദിനാഘോഷത്തിന്റെ ഭാഗമായി അമ്മമാര്‍ക്കായി  സംഘടിപ്പിച്ച
ബോധവല്‍ക്കരണ ക്ലാസില്‍ ശ്രീ ജിജോ സാര്‍ .

Thursday, 1 November 2018

കേരളപ്പിറവി

കേരളപ്പിറവി ദിനം

പതിപ്പ് പ്രകാശനം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ കേരളപ്പിറവി ദിനാചരണം.....
   സ്കൂള്‍ അസംബ്ലി,സന്ദേശം, പതിപ്പ് പ്രകാശനം, ചിത്രരചന, കവിതാരചന,
ക്വിസ്, പ്രസംഗ മത്സരങ്ങള്‍, കേരള ഗാനാലാപനം...

Wednesday, 10 October 2018

ലോകതപാല്‍ദിനം

തപാല്‍ദിനത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ പോസ്റ്റോഫീസ് സന്ദര്‍ശനം

Saturday, 6 October 2018

അക്കാദമിക മാസ്റ്റര്‍പ്ളാന്‍ ടാലന്റ് ലാബ് ഉദ്ഘാടനം

ടാലന്റ് ലാബ് ഉദ്ഘാടനം
 കുട്ടികളില്‍ അന്തര്‍ലീനമായ സവിശേഷ കഴിവുകള്‍ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെണ്ടപരിശീലനക്ലാസ്
ഉദ്ഘാടനം ശ്രീ ബൈജു മണ്ണാട്ടിക്കവല നിര്‍വഹിക്കുന്നു.
മറ്റ് ക്ലാസുകള്‍
MUSIC             Sri Kumaran
DANCE          - Sri Sunny Mathew
DRAWING    Sri Vinod Ambalathara

Wednesday, 5 September 2018

Wednesday, 15 August 2018

സ്വാതന്ത്ര്യദിനാശംസകള്‍


സ്വാതന്ത്ര്യദിനാശംസകള്‍
ദേശീയ പതാകയുയര്‍ത്തല്‍. സ്കൂള്‍ മാനേജര്‍

Tuesday, 14 August 2018

L S S SCHOLARSHIP വിജയി

L S S SCHOLARSHIP EXAM റീവാലേഷന്‍ നടത്തിയപ്പോള്‍
scholarship നേടിയ MALAVIKA BYJU

Thursday, 9 August 2018

ലഹരി ബഹിഷ്കരണ ദിനം, നാഗാസാക്കി ദിനം,

ലഹരിവസ്തുക്കളുടെ പ്രതീകാത്മക ഹോമം

നാഗാസാക്കി ദിനത്തില്‍ സഡാക്കോ കൊക്കുകളുമായി

Wednesday, 8 August 2018

അഭിനന്ദനങ്ങള്‍

സബ് ജില്ല സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍
നടത്തിയ freedam quiz ല്‍ ഒന്നാം സ്ഥാനം നേടിയ അലക്സ്
ജെയിംസ്




Monday, 6 August 2018

ഹിരോഷിമാദിനം

   "ഇനിയൊരുയുദ്ധം വേണ്ടേ വേണ്ട"
തങ്ങള്‍ നിര്‍മ്മിച്ച യുദ്ധവിരുദ്ധ പോസ്റ്ററുമായി കുട്ടികള്‍

Wednesday, 1 August 2018

നല്ലപാഠം പുരസ്കാരം

സെന്റ് തോമസ് എല്‍ പി സ്കൂള്‍ നല്ലപാഠം ക്ലബിന്
ജില്ലാതല പുരസ്കാരം

Thursday, 19 July 2018

രക്ഷിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണക്ളാസ്

   തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള
ബോധവല്‍ക്കരണക്ളാസ് സംഘടിപ്പിച്ചു. ശ്രീ  ജോസ് തയ്യില്‍
ക്ളാസ് നയിച്ചു.


Tuesday, 19 June 2018

Saturday, 9 June 2018

പരിസ്ഥിതിദിനം

 പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ചിറ്റാരിക്കാല്‍
എ ഇ ഒ  Smt. രമാദേവി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കുള്ള
വൃക്ഷതൈകളുടെ വിതരണം പി ടി എ പ്രസിഡന്റ് ജമിനി
അമ്പലത്തുങ്കല്‍ നിര്‍വഹിച്ചു.

Friday, 1 June 2018

സ്കൂള്‍ പ്രവേശനോത്സവം

ഉദഘാടനം വാര്‍ഡ് മെമ്പര്‍
                                             പേര് മരം