തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
മലയാളതിളക്കം പരിപാടിയ്ക്ക് തുടക്കമായി.
മലയാളതിളക്കം പരിപാടിയ്ക്ക് തുടക്കമായി.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്‍നിരയിലെത്തിക്കാനായി
സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച മലയാളതിളക്കം പരിപാടിയുടെ
സ്കൂള്‍തല ഉദ്ഘാടനം ഈസ്റ്റ് എളേരിപഞ്ചായത്ത് വിദ്യാഭ്യാസകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടിലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍
സ്വാഗതവും, ശ്രീമതി ഗീതമ്മ നന്ദിയും പറഞ്ഞു.
അധ്യാപകരായ ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി
ആനിയമ്മ സിറിയക്ക് ,ശ്രീമതി ഗീതമ്മ എന്നിവര്‍
R P മാരായ ശ്രീമതി ജെസി ജോര്‍ജ്, ശ്രീമതി
ലൈലമ്മ എന്നിവര്‍ക്കൊപ്പം കുട്ടികള്‍ക്കാവശ്യമായ
മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
No comments:
Post a Comment