ഓര്‍മ്മപുതുക്കലില്‍ വീണ്ടുമൊരു റിപ്പബ്ലിക് ദിനം കൂടി.
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക്
ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ശ്രീമതി ത്രേസ്യാമ്മ ജോസഫ് റിപ്പബ്ലിക് ദിനസന്ദേശം നല്‍കി.
കുട്ടികളുടെ ദേശഭക്തിഗാനാലാപനം,മധുര പലഹാരവിതരണം
എന്നിവയും, വിവിധ മത്സരപരിപാടികളും ഉണ്ടായിരുന്നു.
No comments:
Post a Comment