NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 28 January 2019

പഠനോത്സവം

സെന്റ് തോമസ് എല്‍ പി സ്കൂള്‍ സ്കൂള്‍തല പഠനോത്സവം ഫെബ്രുവരി 7 ന്

Saturday, 26 January 2019

പി ടി എ അവാര്‍ഡ്

 സ്കൂള്‍ പി ടി എ യ്ക്കുള്ള അവാര്‍ഡ് ചിറ്റാരിക്കാല്‍ സബ് ജില്ലയില്‍
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ നേടി.

റിപ്പബ്ളിക് ദിനം

റിപ്പബ്ളിക് ദിനത്തില്‍ ശ്രീമതി ബെറ്റ്സി ജോസഫ്
ദേശീയപതാക ഉയര്‍ത്തുന്നു.

Tuesday, 22 January 2019

ബോധവല്‍ക്കരണ ക്ലാസ്

സ്കൂള്‍ അസി.മാനേജര്‍ റവ. ജോസഫ് റാത്തപ്പള്ളില്‍ കുട്ടികള്‍ക്കായി ക്ളാസ് നയിക്കുന്നു.