തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിലെ ക്രിസ്തുമസ്
ആഘോഷം സ്കൂള്‍ അസി. മാനേജര്‍ റവ ഫാ.ജോസഫ് ആനചാരിയില്‍
ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാല്‍ എ ഇ ഒ ശ്രീമതി രമാദേവി, പി ടി എ
പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍ , എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്
സംസാരിച്ചു.
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ ടീച്ചേഴ്സ് ഗില്‍ഡിന്റെയും
നല്ലപാഠം ക്ലബിന്റെയും ആഭിമുഖ്യത്തില്‍ മൂന്ന് ,നാല് ക്ലാസിലെ കുട്ടികള്‍ക്കായി
ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. ശ്രീ ബാലചന്ദ്രന്‍ കൊട്ടോടി
ക്ലാസ് കൈകാര്യം ചെയ്തു.