ഒരുക്കം -2016 സ്കൂള്‍തല ശില്പശാല
പ്രവേശനോത്സവത്തിന് മുന്നൊരുക്കമായുള്ള
സ്കൂള്‍തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പി.ടി.എ എക്സീക്യൂട്ടീവ് അംഗങ്ങളും ,അധ്യാപകരും
രാവിലെ തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ചര്‍ച്ച,
തയ്യാറെടുപ്പുകള്‍, തീരുമാനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍....
ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ എ, S R G കണ്‍വീനര്‍
ശ്രീമതി ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ ഒരുക്കം -ശില്പശാലയ്ക്ക്
നേതൃത്വം നല്‍കി.