NEWS
Saturday, 30 May 2015
Monday, 11 May 2015
ഗുരുദീപ്തി -2015
തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെയും കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും
സംയുക്താഭിമുഖ്യത്തില്‍ തോമാപുരം മേഖലയിലെ
അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഗുരുദീപ്തി -2015
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്
ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.കോര്‍പ്പറേറ്റ് മാനേജര്‍
റവ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ട് അധ്യക്ഷത വഹിച്ചു.
തോമാപുരം മേഖലയിലെ മാനേജ്മെന്റ് സ്കൂളുകളില്‍ നിന്ന്
എസ്.എസ്.എല്‍.സി പരീക്ഷയില്‍ പത്തും, ഒന്‍പതും A+
നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് അധ്യാപകര്‍ക്കായി പാലാ സെന്റ് തോമസ്
ബി.എഡ്. ട്രെയിനിംഗ് സെന്ററിലെ അധ്യാപകനായ
ഡോ. ടി.സി.തങ്കച്ചന്‍സാറിന്റെ ക്ലാസും ഉണ്ടായിരുന്നു.

Subscribe to:
Posts (Atom)