കബ്, ബുള് ബുള് യൂണിററ്
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള് കബ് ബുള്ബുള്
യൂണിററിലെ കുട്ടികളും അധ്യാപകരും എ.ഇ.ഒ ഓഫീസ് പരിസരം വൃത്തിയാക്കി.
ഉപജില്ല ഓഫീസര് ശ്രീമതി ജാനകി സി യും സഹപ്രവര്ത്തകരും കുട്ടികള്ക്ക് നന്ദി
പറയുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
 |
മധുരപലഹാരം നല്കുന്നു |
No comments:
Post a Comment