NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Wednesday, 22 May 2019

Hearty welcome to the Manager  and the assistant Manager..................
LSS WINNERS 2019 WITH HIS EXCELLENCY MAR GEORGE NJARALAKKAT....

Friday, 3 May 2019

യാത്രാമംഗളങ്ങള്‍

          ഈ സ്കൂളില്‍നിന്നും വിമല  എല്‍ പി സ്കൂളിലേയ്ക്ക് സ്ഥലം മാറിപോകുന്ന
ഹെഡ്മിസ്ട്രസ്  സൂസസമ്മ ടീച്ചറിനും, മണ്ഡപം യു പി സ്കൂള്‍ ഹെഡ്മിസ്ട്രസ്
ആയി സ്ഥലം മാറി പോകുന്ന ഡെയ്സി ടീച്ചറിനും യാത്രാമംഗളങ്ങള്‍.......




Wednesday, 24 April 2019

മികച്ച വിജയം

   തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ 2018-19
വര്‍ഷത്തില്‍ നടത്തിയ L S S സ്കോളര്‍ഷിപ്പ് പരീക്ഷയില്‍
26 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്.
L S S WINNERS

LSS WINNERS

Friday, 22 March 2019

Congratulations

Corporate Edl Agency Accademic Scholarship Exam
A +  .....Winners .....Sreelakshmi Prasad  & Alex James
B+ ......Winners 10 Students
Congratulations to all of you........
Students & Teachers.......

Saturday, 9 March 2019

സ്കോളര്‍ഷിപ്പ് വിന്നര്‍

കെ സി ബി സി നടത്തിയ സംസ്ഥാന സന്‍മാര്‍ഗ പാഠ
സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാം റാങ്ക്  നേടിയ അമൃത
ഷാജിയ്ക്ക് അഭിനന്ദനങ്ങള്‍

Friday, 8 March 2019

ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്- 2019

 തലശേരി കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി
ബെസ്റ്റ്  എല്‍ പി സ്കൂള്‍ അവാര്‍ഡ് വീണ്ടും തോമാപുരത്തിന്

Wednesday, 6 March 2019

സ്കൂള്‍ വാര്‍ഷികം - ആഘോഷരാവില്‍

ഉദ്ഘാടനം

സ്കൂള്‍ വാര്‍ഷികം - 2019

Sri. വിനോദ് അമ്പലത്തറയുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച
ഇന്‍സ്റ്റൂൂലേഷന്‍ ആര്‍ട്ട്

Thursday, 7 February 2019

Saturday, 2 February 2019

പഠനയാത്ര

കണ്ണൂരിലേയ്ക്ക് ഒരു പഠനയാത്ര


Monday, 28 January 2019

പഠനോത്സവം

സെന്റ് തോമസ് എല്‍ പി സ്കൂള്‍ സ്കൂള്‍തല പഠനോത്സവം ഫെബ്രുവരി 7 ന്

Saturday, 26 January 2019

പി ടി എ അവാര്‍ഡ്

 സ്കൂള്‍ പി ടി എ യ്ക്കുള്ള അവാര്‍ഡ് ചിറ്റാരിക്കാല്‍ സബ് ജില്ലയില്‍
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ നേടി.

റിപ്പബ്ളിക് ദിനം

റിപ്പബ്ളിക് ദിനത്തില്‍ ശ്രീമതി ബെറ്റ്സി ജോസഫ്
ദേശീയപതാക ഉയര്‍ത്തുന്നു.

Tuesday, 22 January 2019

ബോധവല്‍ക്കരണ ക്ലാസ്

സ്കൂള്‍ അസി.മാനേജര്‍ റവ. ജോസഫ് റാത്തപ്പള്ളില്‍ കുട്ടികള്‍ക്കായി ക്ളാസ് നയിക്കുന്നു.