NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday, 18 November 2017

ജില്ല ശാസ്ത്രോത്സവം

ജില്ല ശാസ്ത്രോത്സവത്തില്‍ ചാര്‍ട്ട് രണ്ടാം സ്ഥാനം
   മാളവിക ബൈജു , അലക്സ് ജെയിംസ്
ലഘുപരീക്ഷണം A ഗ്രേഡ്
   ആല്‍ഡന്‍ സിജോം  , ജോണ്‍ എല്‍സ് ടോം
എല്‍ പി വിഭാഗം രണ്ടാം സ്ഥാനം
ALDEN, JOHN ELZ, ALEX JAMES, MALAVIKA BYJU

Friday, 17 November 2017

അഭിനന്ദനങ്ങള്‍

ജില്ല പ്രവര്‍ത്തിപരിചയമേളയില്‍ ഫേബ്രിക് പെയിന്റിംഗില്‍ A ഗ്രേഡോടെ
ഒന്നാം സ്ഥാനം നേടിയ വിനീഷബാബുവിനും, ഗണിതശാസ്ത്രമേളയില്‍
ജ്യോമെട്രിക്കല്‍ ചാര്‍ട്ടില്‍ A ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ
ജോസ് മോനും അഭിനന്ദനങ്ങള്‍ ........
വിനീഷ ബാബു

Thursday, 16 November 2017

സബ് ജില്ല സ്കൂള്‍ കലോത്സവം 2017-18

 ചിറ്റാരിക്കാല്‍  സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാംസ്ഥാനം
കരസ്ഥമാക്കിയ തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ ടീം.

Wednesday, 15 November 2017

കലോത്സവം

ലളിതഗാനം,ശാസ്ത്രീയസംഗീതം ഇവയില്‍ ഒന്നാം സ്ഥാനവും കവിതാപാരായണത്തില്‍
മൂന്നാം സ്ഥാനവും നേടിയ കെസിയ രാഗേഷ്, ഭരതനാട്യം, പെയിന്റിംഗ് എന്നിവയില്‍
രണ്ടാം സ്ഥാനവും, ചിത്രരചനയില്‍ ഒന്നാം സ്ഥാനവും നേടിയ വിനീഷ ബാബുവും
മേളയുടെ താരമായി.
സംഘനൃത്തം ഒന്നാം സ്ഥാനം

നാടോടിനൃത്തം രണ്ടാം സ്ഥാനം അഭിന്‍ ലോറന്‍സ്


Tuesday, 14 November 2017

ശിശുദിനാഘോഷം

      കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം- ശിശുദിനം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിവിധപരിപാടികളോടെ
ആഘോഷിച്ചു.

ശിശുദിനറാലി ,പൊതുസമ്മേളനം , കുട്ടികളുടെ വിവിധ കലാപരിപാടികള്‍
പായസവിതരണം എന്നീ പരിപാടികള്‍ ശിശുദിനാഘോഷത്തിന് മാറ്റ് കൂട്ടി.
സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി ബെന്‍സി ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
കൊടുത്തു.

Saturday, 11 November 2017

ഉപജില്ല കലോല്‍സവം

ഉപജില്ല സ്കൂള്‍ കലോല്‍സവം  മികച്ചവിജയം
പ്രസംഗം  റോഷീന ജോമോന്‍  ഒന്നാംസ്ഥാനം

ലളിതഗാനം  കെസിയ രാഗേഷ്  ഒന്നാംസ്ഥാനം ശാസ്ത്രീയ സംഗീതം
ഒന്നാം സ്ഥാനം

ചിത്രംവര വിനീഷ ബാബു  ഒന്നാംസ്ഥാനം 
പെയിന്റിംഗ് വിനീഷ ബാബു രണ്ടാം സ്ഥാനം
ഭരതനാട്യം രണ്ടാംസ്ഥാനം

ദേശഭക്തി ഗാനം  ഒന്നാംസ്ഥാനം

Wednesday, 1 November 2017

കേരളപ്പിറവി ദിനം

സെന്റ് തോമസ് എല്‍ പി സ്കൂളില്‍ കേരളപ്പിറവിദിനത്തില്‍
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ് സന്ദേശം നല്‍കി.
തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.