NEWS
Wednesday, 29 July 2015
Tuesday, 28 July 2015
പ്രണാമം
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ
അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സയന്‍സ് ക്ലബ് കണ്‍വീനര്‍ ശ്രീമതി ഡെയ്സി
ഡോ. അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം നടത്തി.
നല്ലപാഠം ക്ലബ് അംഗങ്ങളുടെ പ്രണാമം

Thursday, 23 July 2015
Tuesday, 21 July 2015
ഇന്ന് ചാന്ദ്ര ദിനം
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ ഓര്‍മ്മപുതുക്കല്‍
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ചാന്ദ്രദിന സന്ദേശം
നല്‍കി.
വിജ്ഞാനോത്സവം ക്വിസ്,ചാന്ദ്രദിനപതിപ്പ് പ്രകാശനം എന്നീ
പ്രവര്‍ത്തനങ്ങളും ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി നടന്നു.
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ
ചാന്ദ്രദിനപതിപ്പ് സയന്‍സ് ക്ലബ് ലീഡര്‍ തോമസ്
ഫ്രാന്‍സിസ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നു.

Thursday, 16 July 2015
Friday, 10 July 2015
Wednesday, 8 July 2015
Monday, 6 July 2015
'ONE WEEK ONE RUPEE' പദ്ധതി
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ കബ്-
ബുള്‍ ബുള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 'ONE
WEEK ONE RUPEE' പദ്ധതി എന്ന പേരില്‍
ഒരു സാമൂഹ്യസേവന പദ്ധതി ആരംഭിച്ചു. ഇന്നു മുതല്‍
ഓരോ ആഴ്ചയിലും എല്ലാ ക്ലാസിലും വച്ചിട്ടുള്ള നിക്ഷേപപെട്ടിയില്‍
ഓരോ കുട്ടിയും ഓരോ രൂപ വീതം നിക്ഷേപിക്കും.ഇങ്ങനെ
ഓരോ ക്ലാസില്‍ നിന്നും ലഭിക്കുന്ന തുക സ്വരൂപിച്ച്
വിദ്യാലയത്തിലെ നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിന്
ഉപയോഗിക്കുന്നു.
ബുള്‍ ബുള്‍ യൂണിറ്റിന്റെ കണ്‍വീനര്‍ ശ്രീമതി ബെറ്റ്സി ജോസഫ്
പദ്ധതിയെക്കുറിച്ച് അസംബ്ലിയില്‍ വിശദീകരിക്കുന്നു.

Sunday, 5 July 2015
ബഷീര്‍ അനുസ്മരണം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ
വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ കഥയുടെ സുല്‍ത്താന്‍ വൈക്കം
മുഹമ്മദ് ബഷീറിനെക്കുറിച്ച് സംസാരിച്ചു.
വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ജെസി ജോര്‍ജ് ബഷീര്‍
കൃതികളെക്കുറിച്ചു സംസാരിച്ചു.
വിദ്യാരംഗം ക്ലബ് അംഗം മൂന്നാം ക്ലാസിലെ നന്ദന സിബി
ബഷീറിന്റെ ഓര്‍മ്മക്കുറിപ്പ് എന്ന കൃതിയെക്കുറിച്ചുള്ള വായനക്കുറിപ്പ്
അവതരിപ്പിച്ചു.

Saturday, 4 July 2015
അധ്യാപക ശാക്തീകരണം
തോമാപുരം സെന്റ് തോമസ് സ്കൂള്‍ മാനേജ്മെന്റ്
അധ്യാപകര്‍ക്കായി ഏകദിനശില്പശാല സംഘടിപ്പിച്ചു.
പ്രീ പ്രൈമറി, എല്‍.പി, യു.പി,ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി
അധ്യാപകരെ ഒരു കുടക്കീഴില്‍ അണിനിരത്തി 4/7/15
ശനിയാഴ്ച എല്‍.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 10 മണിയ്ക്ക്
ആരംഭിച്ച സെമിനാര്‍ സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍.അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ മാത്യു സേവ്യര്‍ ചടങ്ങിന്
സ്വാഗതം ആശംസിച്ചു.മൈസൂര്‍ എക്സല്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപകരായ
ശ്രീ മാത്യു ജോര്‍ജ് ( പ്രിന്‍സിപ്പാള്‍) ശ്രീമതി ഗൂബൈന്‍ മാത്യു(ഹെഡ്മിസ്ട്രസ്)
നയിച്ച ക്ലാസുകള്‍ അധ്യാപകര്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു.
ഗ്രൂപ്പ് ചര്‍ച്ച, സ്വയം വിലയിരുത്തല്‍, അവലോകനം,വീഡിയോ ക്ലിപ്പിംഗ്സ്
തുടങ്ങി വിവിധ തന്ത്രങ്ങളിലൂടെ അധ്യാപകര്‍ക്ക് ഒരു ഉണര്‍വ് നല്‍കാന്‍
ഈ ശില്പശാലയ്ക്ക് സാധിച്ചു.
എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ. എ ചടങ്ങിന് നന്ദി പറഞ്ഞു.
അധ്യാപകര്‍ക്കായി ഏകദിനശില്പശാല സംഘടിപ്പിച്ചു.
പ്രീ പ്രൈമറി, എല്‍.പി, യു.പി,ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി
അധ്യാപകരെ ഒരു കുടക്കീഴില്‍ അണിനിരത്തി 4/7/15
ശനിയാഴ്ച എല്‍.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 10 മണിയ്ക്ക്
ആരംഭിച്ച സെമിനാര്‍ സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍.അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ മാത്യു സേവ്യര്‍ ചടങ്ങിന്
സ്വാഗതം ആശംസിച്ചു.മൈസൂര്‍ എക്സല്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപകരായ
ശ്രീ മാത്യു ജോര്‍ജ് ( പ്രിന്‍സിപ്പാള്‍) ശ്രീമതി ഗൂബൈന്‍ മാത്യു(ഹെഡ്മിസ്ട്രസ്)
നയിച്ച ക്ലാസുകള്‍ അധ്യാപകര്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു.
തുടങ്ങി വിവിധ തന്ത്രങ്ങളിലൂടെ അധ്യാപകര്‍ക്ക് ഒരു ഉണര്‍വ് നല്‍കാന്‍
ഈ ശില്പശാലയ്ക്ക് സാധിച്ചു.
Subscribe to:
Posts (Atom)